Now You Know: യുവാക്കളെ മരണത്തിലേക്ക് തള്ളിവിടുന്ന AI- ബോട്ടുകൾ

കാലിഫോർണിയയിൽ 16 വയസ്സുള്ള ഒരു ബാലൻ, AI ചാറ്റ്ബോട്ടുമായി ആത്മഹത്യയെക്കുറിച്ച് നിരവധി തവണ സംസാരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തു. ഇതുപോലൊരു സംഭവം കഴിഞ്ഞ വർഷം ഫ്ലോറിഡയിലും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ OpenAIക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

By -  Newsmeter Network
Published on : 23 Sept 2025 3:10 PM IST


Next Story