Fact Check Malayalam
കൊല്ലത്ത് സൈനികന്റെ മുതുകില് PFI എന്നെഴുതിയതാര്? വ്യാജ പരാതി ഏറ്റുപിടിച്ച് ചില മാധ്യമങ്ങളും
സെപ്തംബര് 25 ന് രാവിലെയാണ് കൊല്ലത്ത് സൈനികനെ നിരോധിത സംഘടനയായ പോപ്പുലര്ഫ്രണ്ടിന്റെ പ്രവര്ത്തകര് മര്ദിച്ചതായും മുതുകില് PFI എന്ന് എഴുതിയതായും ജനം...
By HABEEB RAHMAN YP Published on 26 Sep 2023 6:35 PM GMT
എ കെ ആന്റണിയുടെ ഭാര്യ വരച്ച 28 കോടിയുടെ ചിത്രം: വസ്തുതയറിയാം
എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണി വരച്ച പെയിന്റിങ് എയര്പോര്ട്ട് അതോറിറ്റി 28 കോടി രൂപയ്ക്ക്...
By HABEEB RAHMAN YP Published on 26 Sep 2023 3:20 PM GMT
ബലാത്സംഗത്തിനിരയായ മകളുമായി പ്രതിഷേധിക്കുന്ന പിതാവ്: വീഡിയോയുടെ വസ്തുതയെന്ത്?
ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരി മകളെയുമെടുത്ത് പാര്ലമെന്റ് മന്ദിരത്തിന് മുന്നില് കരഞ്ഞ് പ്രതിഷേധിക്കുന്ന പിതാവിന്റെ ദൃശ്യങ്ങളെന്ന...
By HABEEB RAHMAN YP Published on 25 Sep 2023 9:19 AM GMT
‘കാടുപിടിച്ച്’ തലശ്ശേരി ജനറല് ആശുപത്രി: വാസ്തവമറിയാം
കാടുപിടിച്ച് അപകടാവസ്ഥയിലായ ഒരു ബഹുനിലകെട്ടിടത്തിന്റെ ചിത്രമാണ് തലശ്ശേരി ഗവണ്മെന്റ് ജനറല് ആശുപത്രിയുടേതെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.
By HABEEB RAHMAN YP Published on 24 Sep 2023 6:28 PM GMT
തൊഴിലാളികള്ക്കൊപ്പം പ്രധാനമന്ത്രി: പ്രചരിക്കുന്ന ചിത്രം ഫോട്ടോഷൂട്ടോ?
ഏതാനും തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന ചിത്രം ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില് ചിത്രീകരിച്ചതാണെന്ന അവകാശവാദത്തോടെയാണ്...
By HABEEB RAHMAN YP Published on 23 Sep 2023 6:26 PM GMT
അടയ്ക്കയും നിപയും: പ്രചരിക്കുന്ന സന്ദേശങ്ങളുടെ വസ്തുതയെന്ത്?
കോഴിക്കോട്ടെ നിപ വൈറസ് ബാധ അടയ്ക്കയില്നിന്നാണെന്നും അടയ്ക്ക കൈകൊണ്ട് സ്പര്ശിക്കരുതെന്നും ഉള്ളടക്കത്തോടെ ഒരു അടയ്ക്കയുടെ ചിത്രസഹിതമാണ് പ്രചരണം.
By HABEEB RAHMAN YP Published on 22 Sep 2023 6:28 PM GMT
പ്രിയങ്കാഗാന്ധിയുടെ മകളുടെ മലയാളഗാനം: വീഡിയോയുടെ സത്യമറിയാം
പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടെയും മകൾ ജോനിറ്റ ഗാന്ധിയുടെ മനോഹര ഗാനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഒരു ടെലിവിഷന് ഷോയില് യുവതി വിവിധ ഭാഷകളില്...
By HABEEB RAHMAN YP Published on 21 Sep 2023 5:57 PM GMT
മധ്യപ്രദേശില് കഫേയിലെ പൊലീസ് റെയ്ഡും ലവ് ജിഹാദും: വീഡിയോയുടെ സത്യമറിയാം
മധ്യപ്രദേശിലെ ഹൂക്ക ബാറില് സെപ്തംബര് 15ന് നടന്ന പൊലീസ് റെയ്ഡില് 15 മുസ്ലിം യുവാക്കളെയും 15 ഹിന്ദു പെണ്കുട്ടികളെയും പിടികൂടിയെന്നും ഇതിന് പിന്നില്...
By HABEEB RAHMAN YP Published on 19 Sep 2023 4:15 PM GMT
സാംസങിന്റെ പേരിലും വ്യാജലിങ്കുകള്; സൗജന്യ മൊബൈല് ഫോണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്
നേരത്തെ കാര് നിര്മാതാക്കളുടെയും വീട്ടുപകരണ നിര്മാതാക്കളുടെയും പേരുകളില് പ്രചരിച്ചതിന് സമാനമായ സ്കാം ലിങ്കുകളാണ് സൗജന്യമായി മൊബൈല്ഫോണ് നേടാമെന്ന...
By HABEEB RAHMAN YP Published on 11 Sep 2023 2:18 AM GMT
‘ടൊയോട്ടയുടെ സൗജന്യ കാര്’ - വ്യാജ ലിങ്കുകള് വീണ്ടും
നേരത്തെ സ്കോഡ, കിയ, ഹ്യുണ്ടായ് എന്നീ കമ്പനികളുടെ പേരില് പ്രചരിച്ചതിന് സമാനമായ സ്കാം ലിങ്കുകളാണ് സൗജന്യമായി കാര് നേടാമെന്ന അവകാശവാദവുമായി ടൊയോട്ട...
By HABEEB RAHMAN YP Published on 6 Sep 2023 6:20 PM GMT
‘ലാലേട്ടന് അന്തരിച്ചെ’ന്ന് പ്രചരണം; ക്ലിക്ക് ബെയ്റ്റുമായി ഫെയ്സ്ബുക്ക് പേജുകള്
ലാലേട്ടന് അന്തരിച്ചുവെന്ന തലക്കെട്ടിനൊപ്പം മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും അന്തിമോപചാരമര്പ്പിക്കുന്ന ചിത്രങ്ങളോടൊപ്പം ഒരുവര്ഷം പഴയ മറ്റൊരു...
By HABEEB RAHMAN YP Published on 4 Sep 2023 10:55 AM GMT
ഇത് ISRO പങ്കുവെച്ച ആദ്യ ദൃശ്യങ്ങളോ?
ISRO പങ്കുവെച്ച ആദ്യ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് ഭൗമോപരിതലത്തില്നിന്നുള്ളതിന് സമാനമായ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.
By HABEEB RAHMAN YP Published on 29 Aug 2023 6:13 PM GMT