Fact Check Malayalam - Page 2
കൊവിഡ് നിസ്സാരമെന്ന് ലോകാരോഗ്യസംഘടന തിരുത്തിയോ? WHO 'വാര്ത്താസമ്മേളന' വീഡിയോയുടെ വസ്തുതയറിയാം
കൊവിഡ് ഡിസംബര് മുതല് ഏപ്രില്വരെ രോഗലക്ഷണങ്ങള് കാണിക്കുന്ന സാധാരണ പകര്ച്ചവ്യാധി മാത്രമാണെന്നും ഇതിന് ക്വാറന്റൈന്, മാസ്ക് ഉള്പ്പെടെ പ്രത്യേക...
By HABEEB RAHMAN YP Published on 30 Dec 2022 4:17 PM GMT
രക്ഷിതാക്കളുടെ ജോലിഭാരം കണ്ട് വിതുമ്പുന്ന കുഞ്ഞുങ്ങള്: 'ജപ്പാനിലെ' ദൃശ്യങ്ങളുടെ പൊരുളറിയാം
ജപ്പാനില് ക്ലാസ്മുറിയില് വിദ്യാര്ഥികളെ അവരുടെ മാതാപിതാക്കള് ജോലിചെയ്യുന്ന ദൃശ്യങ്ങള് കാണിക്കുന്നുവെന്നും ഇത് ധൂര്ത്ത് ഇല്ലാതാക്കാനും ...
By HABEEB RAHMAN YP Published on 27 Dec 2022 8:50 PM GMT
കൊവിഡ് XBB വകഭേദം അതിമാരകമോ? സമൂഹമാധ്യമ പ്രചരണങ്ങളുടെ വസ്തുതയറിയാം
ഒമിക്രോണ് - ഡെല്റ്റ വകഭേദത്തെക്കാള് അഞ്ചിരട്ടി വ്യാപനശേഷിയും മാരകവുമാണ് XBB വകഭേദമെന്നാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന സന്ദേശത്തിലെ
By HABEEB RAHMAN YP Published on 24 Dec 2022 6:24 AM GMT
തൃശൂരില് ആറാംക്ലാസുകാരിയുടെ മരണത്തിന് കാരണമായത് അധ്യാപികയുടെ കടുത്ത ശിക്ഷയോ? വസ്തുതയറിയാം
തൃശൂര് CGHSS-ല് ഉച്ചഭക്ഷണത്തിന് ശേഷം വൈകിവന്ന ഹൃദ്രോഗിയായ ആറാംക്ലാസുകാരിയെ അധ്യാപിക 25 റൗണ്ട് ഓടിച്ചുവെന്നും ശേഷം കുഴഞ്ഞുവീണ കുട്ടിയെ...
By HABEEB RAHMAN YP Published on 20 Dec 2022 7:34 AM GMT
ലബോറട്ടറിയിലെ കൃത്രിമ ഗര്ഭപാത്രത്തില് ജനിക്കുന്ന കുഞ്ഞുങ്ങള്: 'എക്ടോലൈഫ്' വീഡിയോയുടെ വസ്തുതയറിയാം
ഇന്ക്യുബേറ്ററില് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതുപോലെ ഗര്ഭപാത്രമില്ലാതെ ലബോറട്ടറിയില് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രം...
By HABEEB RAHMAN YP Published on 15 Dec 2022 6:33 PM GMT
'ബൂട്ട് വാങ്ങാന് പണമില്ലാത്തതിനാല് ലോകകപ്പില് കളിക്കാനാവാതെ ഇന്ത്യ' - 1950 ലോകകപ്പിന്റെ യാഥാര്ത്ഥ്യമെന്ത്?
ടീമംഗങ്ങള്ക്ക് ബൂട്ട് വാങ്ങാന് സര്ക്കാര് പണം അനുവദിക്കാത്തതിനാല് 1950-ലെ ലോകകപ്പ് ഫുട്ബോളില് ഇന്ത്യയ്ക്ക് കളിക്കാനായില്ലെന്നും അന്നത്തെ...
By HABEEB RAHMAN YP Published on 14 Dec 2022 6:50 PM GMT
'ബ്രോയിലര് കോഴി കഴിക്കുന്നവരില് ക്യാന്സര്' - തിരുവനന്തപുരം RCC യുടെ പേരില് വ്യാജപ്രചരണം വീണ്ടും
മുസ്ലിം, ക്രിസ്ത്യന് വിഭാഗങ്ങളില്പെട്ടവര് ബ്രോയിലര് കോഴി ഉള്പ്പെടെ മാംസാഹാരം കൂടുതല് കഴിക്കുന്നതിനാല് ഇവരില് ക്യാന്സര് കൂടുതലായി...
By HABEEB RAHMAN YP Published on 13 Dec 2022 5:15 AM GMT
'ബ്ലഡ് ക്യാന്സറിന് പുതിയ മരുന്ന്': പ്രചരിക്കുന്നത് പത്തുവര്ഷത്തിലേറെ പഴക്കമുള്ള സന്ദേശം
ബ്ലഡ് ക്യാന്സര് പൂര്ണമായും ഭേദമാക്കുന്ന Imitinef Mercilet എന്ന മരുന്ന് ചെന്നൈ അഡയാര് ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടില് സൗജന്യമായി നല്കുന്നു...
By HABEEB RAHMAN YP Published on 12 Dec 2022 7:25 AM GMT
നടരാജ് പെന്സില് പാക്കിങ്: പാര്ട്ട് ടൈം ജോലി വാഗ്ദാനത്തിനു പിന്നിലെ തട്ടിപ്പ്!
പെന്സില് പാക്കിങ് ജോലിയിലൂടെ പ്രതിമാസം 30,000 രൂപ സമ്പാദിക്കാമെന്ന വാഗ്ദാനം ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പര് സഹിതമാണ് സമൂഹമാധ്യമങ്ങളില്...
By HABEEB RAHMAN YP Published on 6 Dec 2022 1:37 PM GMT
'അര്ജന്റീനയെ തോല്പ്പിച്ച സൗദി ഫുട്ബോള് ടീമംഗങ്ങള്ക്ക് റോള്സ് റോയ്സ് സമ്മാനം' - വസ്തുതയറിയാം
ഖത്തര് ലോകകപ്പില് ആദ്യമത്സരത്തില് അര്ജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് ജയിച്ച സൗദി ടീമിലെ ഓരോ കളിക്കാരനും ആഢംബര വാഹനമായ റോള്സ് റോയ്സ്...
By HABEEB RAHMAN YP Published on 29 Nov 2022 4:59 PM GMT
തൃപ്തി ദേശായിയുടെ ശബരിമല സന്ദര്ശനം: മനോരമയുടെ പേരില് വ്യാജ സ്ക്രീന്ഷോട്ട് വീണ്ടും പ്രചരിക്കുന്നു
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില് 2018ലും 2019ലും കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സന്ദര്ശനം നിലവിലെ ബിജെപി സംസ്ഥാന...
By HABEEB RAHMAN YP Published on 29 Nov 2022 10:19 AM GMT
ഖത്തര് ലോകകപ്പ് ഉദ്ഘാടനവേദിയിലെ ഖുര്ആന് പാരായണം: പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളും
മോർഗൻ ഫ്രീമാനും ഗാനീം അൽ മുഫ്താഹും തമ്മിലെ സംഭാഷണശകലങ്ങളുടെ വീഡിയോയ്ക്കൊപ്പം അറേബ്യന് തനത് വേഷത്തിലുള്ള ഏതാനും കുട്ടികള് മൈതാനത്തിരുന്ന് ഖുര്ആന്...
By HABEEB RAHMAN YP Published on 22 Nov 2022 12:40 PM GMT