HABEEB RAHMAN YP

Hailing from Malappuram, Kerala, Habeeb Rahman YP is a media researcher with special focus on Media Literacy and Online Misinformation. He is also a trainer of FactShala India Media Literacy Network, training the rural community to combat Misinformation. He also works with All India Radio News Calicut, Kerala as a casual New Reader-cum-Translator. He has five years of teaching experience in the field of Media and Communication, with specializations of Multimedia Production and Digital Journalism. He has conducted various training programmes on his specializations at different institutions across the country. Being the University Rank holder of MA Mass Communication in 2015 from Pondicherry University, He also assisted in various teaching and learning programmes in the academia. Apart from the academics, his passion towards journalism and multimedia while pursuing his doctoral research on Media Literacy and Online Misinformation always helps him contribute towards Fact-checking and data verification. He has also experienced with fact-checking tools and techniques throughout the tenure of working as FactShala trainer. He is also a freelance graphic designer.


    Fact Check: പാളംതെറ്റിയ ട്രെയിനിന് മുന്നില്‍ ഖുര്‍ആന്‍ പാരായണം - ഈ ചിത്രം യഥാര്‍ത്ഥമോ?
    Fact Check: പാളംതെറ്റിയ ട്രെയിനിന് മുന്നില്‍ ഖുര്‍ആന്‍ പാരായണം - ഈ ചിത്രം യഥാര്‍ത്ഥമോ?

    മുസ്ലിം വേഷധാരിയായ ഒരാള്‍ റെയില്‍പാളത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പാളംതെറ്റിയ തീവണ്ടിയും അത് പരിശോധിക്കുന്ന...

    By HABEEB RAHMAN YP  Published on 26 July 2024 6:36 PM GMT


    Fact Check: പുതിയ റോഡില്‍ ചെരുപ്പ് മാറ്റിവെച്ച് കളിക്കുന്ന കുട്ടികള്‍ - ചിത്രം ഉത്തര്‍പ്രദേശിലേതോ?
    Fact Check: പുതിയ റോഡില്‍ ചെരുപ്പ് മാറ്റിവെച്ച് കളിക്കുന്ന കുട്ടികള്‍ - ചിത്രം ഉത്തര്‍പ്രദേശിലേതോ?

    ഉത്തര്‍പ്രദേശില്‍ പുതുതായി ടാറിട്ട റോഡില്‍ ചെളി പുരളാതിരിക്കാന്‍ ചെരുപ്പ് റോഡിന് പുറത്ത് മാറ്റിവെച്ച് കളിക്കുന്ന കുട്ടികളെന്ന അടിക്കുറിപ്പോടെയാണ്...

    By HABEEB RAHMAN YP  Published on 24 July 2024 2:50 PM GMT


    Fact Check: റോഡിലെ ഗര്‍ത്തങ്ങളില്‍ കുട്ടികള്‍ കളിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥമോ?
    Fact Check: റോഡിലെ ഗര്‍ത്തങ്ങളില്‍ കുട്ടികള്‍ കളിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥമോ?

    കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തുന്ന ദൃശ്യമെന്ന വിവരണത്തോടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളില്‍...

    By HABEEB RAHMAN YP  Published on 21 July 2024 3:39 PM GMT


    Fact Check: മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്കോ തീരുമാനം? കൈരളി നല്‍കിയ വാര്‍ത്തയുടെ വാസ്തവമറിയാം
    Fact Check: മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്കോ തീരുമാനം? കൈരളി നല്‍കിയ വാര്‍ത്തയുടെ വാസ്തവമറിയാം

    നൂറുരൂപ സര്‍വീസ് ചാര്‍ജില്‍ മൂന്ന് ലിറ്റര്‍ വരെ മദ്യം ബെവ്കോ വീട്ടിലെത്തിച്ചുനല്‍കുമെന്ന തലക്കെട്ടോടെ കൈരളി ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച...

    By HABEEB RAHMAN YP  Published on 20 July 2024 11:40 AM GMT


    Fact Check: 399 രൂപയ്ക്ക് ഒരുവര്‍ഷം അണ്‍ലിമിറ്റഡ് -  ജിയോ ഓഫര്‍ സത്യമോ?
    Fact Check: 399 രൂപയ്ക്ക് ഒരുവര്‍ഷം അണ്‍ലിമിറ്റഡ് - ജിയോ ഓഫര്‍ സത്യമോ?

    399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് സൗജന്യ കോളും പ്രതിദിനം രണ്ട് ജിബി ഡാറ്റയും ലഭിക്കുമെന്ന പരസ്യരൂപേണയാണ് സമൂഹമാധ്യമങ്ങളില്‍ ലിങ്ക്...

    By HABEEB RAHMAN YP  Published on 17 July 2024 5:06 PM GMT


    Fact Check: വിഴിഞ്ഞം തുറമുഖത്തെ പൂജയുടെ ചിത്രം വ്യാജമോ? സത്യമറിയാം
    Fact Check: വിഴിഞ്ഞം തുറമുഖത്തെ പൂജയുടെ ചിത്രം വ്യാജമോ? സത്യമറിയാം

    വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന ദിവസം തുറമുഖത്ത് പൂജ നടന്നുവെന്ന അവകാശവാദത്തോടെ നിരവധി പേര്‍ ചിത്രം പങ്കുവെയ്ക്കുമ്പോള്‍ ചിത്രം എഡിറ്റ് ചെയ്ത്...

    By HABEEB RAHMAN YP  Published on 13 July 2024 6:09 PM GMT


    Fact Check:  രാഹുല്‍ഗാന്ധിയ്ക്കെതിരെ മണിപ്പൂരില്‍ പ്രതിഷേധം? വീഡിയോയുടെ സത്യമറിയാം
    Fact Check: രാഹുല്‍ഗാന്ധിയ്ക്കെതിരെ മണിപ്പൂരില്‍ പ്രതിഷേധം? വീഡിയോയുടെ സത്യമറിയാം

    മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ ജനങ്ങള്‍ പ്രതിഷേധിച്ച് തിരിച്ചയച്ചുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ‘ഗോ ബാക്ക്’...

    By HABEEB RAHMAN YP  Published on 11 July 2024 5:58 PM GMT


    Fact Check: കുഴികള്‍ നിറഞ്ഞ ഈ റോഡ് കേരളത്തിലേതോ? സത്യമറിയാം
    Fact Check: കുഴികള്‍ നിറഞ്ഞ ഈ റോഡ് കേരളത്തിലേതോ? സത്യമറിയാം

    നിറയെ കുഴികളുള്ള ഒരു റോഡിന്റെ ചിത്രത്തിനൊപ്പം കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ പരിഹസിക്കുന്ന വിവരണവും നല്‍കിയതായി കാണാം.

    By HABEEB RAHMAN YP  Published on 10 July 2024 1:35 PM GMT


    Fact Check: കേരളത്തില്‍ മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയോ?
    Fact Check: കേരളത്തില്‍ മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയോ?

    കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ 2024 ജൂലൈ 1 മുതല്‍ പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നുവെന്ന അവകാശവാദത്തോടെയാണ് വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ നല്‍കിയ...

    By HABEEB RAHMAN YP  Published on 1 July 2024 10:11 AM GMT


    Fact Check: മുഖ്യമന്ത്രിയ്ക്കെതിരായ വികാരം CPIM തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമായെന്ന് കെ കെ ശൈലജ പറഞ്ഞോ?
    Fact Check: മുഖ്യമന്ത്രിയ്ക്കെതിരായ വികാരം CPIM തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമായെന്ന് കെ കെ ശൈലജ പറഞ്ഞോ?

    മുഖ്യമന്ത്രിയ്ക്കെതിരായ ജനവികാരമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിടാന്‍ കാരണമായതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍...

    By HABEEB RAHMAN YP  Published on 30 Jun 2024 6:45 PM GMT


    Fact Check: ഗുരുവായൂരില്‍ ഐസ് മഴ പെയ്തോ? വീഡിയോയുടെ സത്യമറിയാം
    Fact Check: ഗുരുവായൂരില്‍ ഐസ് മഴ പെയ്തോ? വീഡിയോയുടെ സത്യമറിയാം

    ഗുരുവായൂരില്‍ ഐസ് മഴ പെയ്ത ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഒരുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ കനത്ത മഴ പെയ്യുന്നതിനിടെ ഒരു...

    By HABEEB RAHMAN YP  Published on 27 Jun 2024 5:31 AM GMT


    Fact Check: കണ്ണൂര്‍‍ ബോംബ് സ്ഫോടനത്തില്‍ CPIM-നെതിരെ സംസാരിച്ച യുവതി ദുര്‍ഗാവാഹിനി പഥസഞ്ചലനത്തില്‍? ചിത്രത്തിന്റെ സത്യമറിയാം
    Fact Check: കണ്ണൂര്‍‍ ബോംബ് സ്ഫോടനത്തില്‍ CPIM-നെതിരെ സംസാരിച്ച യുവതി ദുര്‍ഗാവാഹിനി പഥസഞ്ചലനത്തില്‍? ചിത്രത്തിന്റെ സത്യമറിയാം

    കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍‌ മരണപ്പെട്ടതിന് പിന്നാലെ CPIM നെതിരെ രംഗത്തെത്തിയ അയല്‍വാസിയായ സീന എന്ന യുവതി ദുര്‍ഗാവാഹിനി പഥസഞ്ചലനത്തില്‍...

    By HABEEB RAHMAN YP  Published on 23 Jun 2024 7:44 AM GMT


    Share it