HABEEB RAHMAN YP

Hailing from Malappuram, Kerala, Habeeb Rahman YP is a media researcher with special focus on Media Literacy and Online Misinformation. He is also a trainer of FactShala India Media Literacy Network, training the rural community to combat Misinformation. He also works with All India Radio News Calicut, Kerala as a casual New Reader-cum-Translator. He has five years of teaching experience in the field of Media and Communication, with specializations of Multimedia Production and Digital Journalism. He has conducted various training programmes on his specializations at different institutions across the country. Being the University Rank holder of MA Mass Communication in 2015 from Pondicherry University, He also assisted in various teaching and learning programmes in the academia. Apart from the academics, his passion towards journalism and multimedia while pursuing his doctoral research on Media Literacy and Online Misinformation always helps him contribute towards Fact-checking and data verification. He has also experienced with fact-checking tools and techniques throughout the tenure of working as FactShala trainer. He is also a freelance graphic designer.

    HABEEB RAHMAN YP

    Fact Check: ഇത് ഗുജറാത്തിലെ BJP നേതാവില്‍നിന്ന് കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളോ? സത്യമറിയാം
    Fact Check: ഇത് ഗുജറാത്തിലെ BJP നേതാവില്‍നിന്ന് കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളോ? സത്യമറിയാം

    ഗുജറാത്തിലെ BJP നേതാവായ സികാര്‍ അഗര്‍വാളിന്റെ സൂറത്തിലെ ഗോഡൗണില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ്...

    By HABEEB RAHMAN YP  Published on 26 Feb 2024 8:45 AM GMT


    Fact Check: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിനി ചരക മഹര്‍ഷിയുടെ പ്രതിജ്ഞയോ? പ്രചാരണത്തിന്റെ വാസ്തവമറിയാം
    Fact Check: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിനി ചരക മഹര്‍ഷിയുടെ പ്രതിജ്ഞയോ? പ്രചാരണത്തിന്റെ വാസ്തവമറിയാം

    മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ കാലങ്ങളായി പിന്തുടരുന്ന ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക് പകരം ഇനിമുതല്‍ ചരക മഹര്‍ഷിയുടെ പ്രതിജ്ഞ...

    By HABEEB RAHMAN YP  Published on 25 Feb 2024 5:40 PM GMT


    Fact Check: കെ സുധാകരന്റെ അസഭ്യ പ്രയോഗത്തില്‍ ശശി തരൂരിന്റെ ട്വീറ്റ്: സ്ക്രീന്‍ഷോട്ടിന്റെ സത്യമറിയാം
    Fact Check: കെ സുധാകരന്റെ അസഭ്യ പ്രയോഗത്തില്‍ ശശി തരൂരിന്റെ ട്വീറ്റ്: സ്ക്രീന്‍ഷോട്ടിന്റെ സത്യമറിയാം

    പത്രസമ്മേളനത്തില്‍ വി ഡി സതീശന്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് കെ സുധാകരന്‍ നടത്തിയ അസഭ്യ പദപ്രയോഗം ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തില്‍ ശശി...

    By HABEEB RAHMAN YP  Published on 24 Feb 2024 6:03 PM GMT


    Fact Check: UPI അക്കൗണ്ട് തുടങ്ങിയാല്‍ 2000 രൂപ സര്‍ക്കാര്‍ സമ്മാനം - പ്രചരിക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചറിയാം
    Fact Check: UPI അക്കൗണ്ട് തുടങ്ങിയാല്‍ 2000 രൂപ സര്‍ക്കാര്‍ സമ്മാനം - പ്രചരിക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചറിയാം

    UPI അക്കൗണ്ട് തുടങ്ങുന്നതുവഴി ഇന്ത്യന്‍ ഗവണ്മെന്റിന്റെ സമ്മാനമായി 2000 രൂപ ലഭിക്കുമെന്ന വിവരണത്തോടെയാണ് അക്കൗണ്ട് സൃഷ്ടിക്കാനെന്ന വ്യാജേന ലിങ്ക് സഹിതം...

    By HABEEB RAHMAN YP  Published on 22 Feb 2024 8:50 AM GMT


    Fact-check: ബജറ്റില്‍ സര്‍വത്ര വിലക്കയറ്റം?! വാര്‍ത്താ സ്ക്രീന്‍ഷോട്ടുകളുടെ വസ്തുതയറിയാം
    Fact-check: ബജറ്റില്‍ സര്‍വത്ര വിലക്കയറ്റം?! വാര്‍ത്താ സ്ക്രീന്‍ഷോട്ടുകളുടെ വസ്തുതയറിയാം

    ഇന്ധനസെസ്, വൈദ്യുതി തീരുവ, വാഹന നികുതി, കെട്ടിട നികുതി ഉള്‍പ്പെടെ വിലക്കയറ്റത്തിന്റെ പട്ടികയാണ് സംസ്ഥാന ബജറ്റെന്ന സൂചനയോടെ ടെലിവിഷന്‍ വാര്‍ത്താ...

    By HABEEB RAHMAN YP  Published on 13 Feb 2024 7:47 PM GMT


    Fact-check: മലപ്പുറത്തെ ഫാത്തിമ ഫിദ ഡല്‍ഹിയിലേക്ക് വിമാനം പറത്തിയോ? വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയൂ
    Fact-check: മലപ്പുറത്തെ ഫാത്തിമ ഫിദ ഡല്‍ഹിയിലേക്ക് വിമാനം പറത്തിയോ? വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയൂ

    കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് ഇന്‍ഡിഗോ വിമാനം പറത്തിയെന്ന അവകാശവാദത്തോടെ മലപ്പുറം ജില്ലയിലെ തുവ്വൂര്‍ സ്വദേശി ഫാത്തിമ ഫിദയെ അഭിനന്ദിച്ചുകൊണ്ട് നിരവധി...

    By HABEEB RAHMAN YP  Published on 8 Feb 2024 10:12 AM GMT


    Fact-check: കേരള ബജറ്റില്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഒരുകോടി രൂപ അനുവദിച്ചോ? വാസ്തവമറിയാം
    Fact-check: കേരള ബജറ്റില്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഒരുകോടി രൂപ അനുവദിച്ചോ? വാസ്തവമറിയാം

    കേരളത്തില്‍നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് പോകുന്ന 16,776 പേര്‍ക്കായി ഒരുകോടി രൂപ ബജറ്റില്‍ അനുവദിച്ചെന്നും ശബരിമല ഭക്തര്‍ക്കോ മറ്റ മതസ്ഥര്‍ക്കോ...

    By HABEEB RAHMAN YP  Published on 8 Feb 2024 5:55 AM GMT


    Fact-check: BPL കുടുംബങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലേ? വാസ്തവമറിയാം
    Fact-check: BPL കുടുംബങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലേ? വാസ്തവമറിയാം

    ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളും ആശ്രിത കുടുംബങ്ങളും മാലിന്യശേഖരണത്തിന് ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന സന്ദേശമാണ്...

    By HABEEB RAHMAN YP  Published on 3 Feb 2024 8:11 PM GMT


    Fact-check: ഇത് സരയൂ തീരത്തെ 823 അടി ഉയരമുള്ള ശ്രീരാമപ്രതിമയോ? പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചറിയാം
    Fact-check: ഇത് സരയൂ തീരത്തെ 823 അടി ഉയരമുള്ള ശ്രീരാമപ്രതിമയോ? പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചറിയാം

    3000 കോടി രൂപ ചെലവില്‍ 13000 ടണ്‍ ഭാരവും 823 അടി ഉയരവുമുള്ള സരയൂ തീരത്തെ ശ്രീരാമപ്രതിമ എന്ന വിവരണത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍

    By HABEEB RAHMAN YP  Published on 1 Feb 2024 6:27 PM GMT


    മധ്യപ്രദേശില്‍ പട്ടേല്‍ പ്രതിമ തകര്‍ത്തതാര്? സത്യമറിയാം
    മധ്യപ്രദേശില്‍ പട്ടേല്‍ പ്രതിമ തകര്‍ത്തതാര്? സത്യമറിയാം

    കോടിക്കണക്കിന് രൂപ ചെലവില്‍ ഗുജറാത്തില്‍ പട്ടേല്‍‌ പ്രതിമ സ്ഥാപിച്ച ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് മറ്റൊരിടത്ത് പട്ടേല്‍ പ്രതിമ...

    By HABEEB RAHMAN YP  Published on 30 Jan 2024 6:03 PM GMT


    രാമായണവും മഹാഭാരതവും സൗദി അറേബ്യ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ? വാസ്തവമറിയാം
    രാമായണവും മഹാഭാരതവും സൗദി അറേബ്യ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ? വാസ്തവമറിയാം

    അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാഠ്യപദ്ധതിയില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി...

    By HABEEB RAHMAN YP  Published on 24 Jan 2024 2:58 AM GMT


    SSLC മോഡല്‍ പരീക്ഷയ്ക്ക് 10 രൂപ ഫീ: നടപടി ചരിത്രത്തിലാദ്യമോ?
    SSLC മോഡല്‍ പരീക്ഷയ്ക്ക് 10 രൂപ ഫീ: നടപടി ചരിത്രത്തിലാദ്യമോ?

    SSLC മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് 10 രൂപ ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ...

    By HABEEB RAHMAN YP  Published on 23 Jan 2024 11:50 AM GMT


    Share it