Now You Know: E-SIM തട്ടിപ്പിൽ നിന്ന് രക്ഷപെടാം -ഇത് ശ്രദ്ധിക്കു #esimscam

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കഴിഞ്ഞ വദിവസം ഒരു സ്ത്രീ e-sim തട്ടിപ്പിന് ഇരയായി. തട്ടിപ്പുകാർ അവരുടെ eSIM വഴി ഫോൺ നമ്പർ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് കാലിയാക്കുകയായിരുന്നു. ജാഗ്രതരായി ഇരിക്കുക. ഒരു ചെറിയ ക്ലിക്ക് പോലും ലക്ഷങ്ങൾ നഷ്ടപ്പെടാൻ കാരണമാകാം.

By -  Newsmeter Network
Published on : 24 Oct 2025 1:00 PM IST


Next Story