Now You Know: ഫ്രീ വൈഫൈ ഉപയോഗിക്കാറുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും ! #FreeWiFiFraud
കഫേകളിലും എയർപോർട്ടുകളിലും റയിൽവേ സ്റ്റേഷനുകളിലും കാണുന്ന “Free Wi-Fi” ബോർഡ് ആകർഷകമായി തോന്നിയേക്കാം — പക്ഷേ സൂക്ഷിക്കുക. ഫ്രീ വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയും ബാങ്ക് വിവരങ്ങളും മോഷ്ടിക്കപ്പെടാം. പൊതു വൈഫൈയിൽ ബാങ്കിംഗ്/ഷോപ്പിംഗ് ചെയ്യാതിരിക്കുക. മൊബൈൽ ഡാറ്റ അല്ലെങ്കിൽ VPN ഉപയോഗിക്കുക സൈബർ തട്ടിപ്പ് സംഭവിച്ചാൽ cybercrime.gov.in ല്‍ റിപ്പോര്‍ട്ട് ചെയ്യുക, അല്ലെങ്കിൽ 1930 നമ്പറിലേക്ക് വിളിക്കുക ജാഗ്രതയോടെ ഇരിക്കാം. സുരക്ഷിതരായി ഇരിക്കാം.
By - Newsmeter NetworkPublished on : 30 Oct 2025 2:00 PM IST
Next Story