Now You Know: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് ഒടുവില്ലേ? #DigitalArrest

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഫോൺ കോളുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും വഴി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങൾ തുടരുന്നു. അന്വേഷണ ഏജൻസികളുടെ പേരുപറഞ്ഞ് ഭയം സൃഷ്ടിക്കുന്ന ഈ തട്ടിപ്പുകൾ വഴി കോടികളാണ് ജനങ്ങൾക്ക് നഷ്ടമാകുന്നത്. ജാഗ്രതയോടെ ഇരിക്കുക. സംശയകരമായ കോളുകളെയും ലിങ്കുകളെയും വിശ്വസിക്കരുത്.

By -  K Sherly Sharon
Published on : 28 Feb 2026 12:57 PM IST


Next Story