Now You Know: ഷെയർ ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കു #AI #israeliranwar
AI ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി ക്ലിപ്പുകൾ മിഡിൽ ഈസ്റ്റിൽ നടക്കുന്ന മിസൈൽ ആക്രമണങ്ങളുടെ യഥാർത്ഥ ദൃശ്യങ്ങളാണെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. യഥാർത്ഥ യുദ്ധ സാഹചര്യം നിലനിൽക്കുമ്പോൾ ഇത്തരം വ്യാജ ദൃശ്യങ്ങൾ ആളുകളിൽ ഭീതിയും ആശയക്കുഴപ്പവും ഉണ്ടാക്കാം.
By - Newsmeter NetworkPublished on : 10 March 2026 4:02 PM IST
Next Story