Now You Know: എൽ പി ജി സിലിണ്ടറിന്റെ പേരിൽ തട്ടിപ്പ്! #lpgcylinder #Scam

സ്കാമർമാർ എൽപിജി ക്ഷാമവും ജനങ്ങളിലെ ആശങ്കയും ദുരുപയോഗം ചെയ്ത് പണം തട്ടിപ്പിന് ശ്രമിക്കുന്നതായി ഹൈദരാബാദ് പോലീസ്. അതുകൊണ്ട് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നത് അധികൃത ഏജൻസികളും ഔദ്യോഗിക വെബ്സൈറ്റുകളും വഴി മാത്രമെന്ന് ഉറപ്പാക്കൂക.

By -  Newsmeter Network
Published on : 19 March 2026 2:10 PM IST


Next Story