ഇനി മലയാളത്തിലും!

By Newsmeter Network
Published on : 19 Aug 2025 6:58 PM IST

ഇനി മലയാളത്തിലും!
ന്യൂസ്‌മീറ്ററിന്റെ എക്സ്പ്ലെയ്‌നർ പരമ്പര ഇനി മലയാളത്തിലും ലഭ്യമാണ്.
ആദ്യ എപ്പിസോഡിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ഓൺലൈൻ സമ്മാനങ്ങൾ നൽകുന്നു എന്ന പേരിൽ പ്രചരിക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ച് കൂടുതൽ അറിയാം.
Next Story