You Searched For "kerala"
ശബരിമല അരവണ പ്ലാന്റില്‍ പുലിയിറങ്ങിയോ? ഗൂഢല്ലൂരിലെ ഹോട്ടലിലോ? വീഡിയോയുടെ വസ്തുതയറിയാം
ശബരിമല അരവണ പ്ലാന്റില്‍ പുലിയിറങ്ങി എന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ യന്ത്രസാമഗ്രികളുള്ള ഒരു മുറിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന...
By HABEEB RAHMAN YP Published on 10 Jan 2023 7:55 PM GMT
നൃത്തമാസ്വദിക്കുന്ന നാടോടിപെണ്‍കുട്ടി: ദൃശ്യം സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേതോ?
നൃത്തവേദിക്കരികെ ദൈന്യതയോടെ നില്ക്കുന്ന നാടോടി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കോഴിക്കോട്ട് നടന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ...
By HABEEB RAHMAN YP Published on 10 Jan 2023 2:28 PM GMT
ഹരിതകര്‍മസേനയ്ക്ക് വീടുകളിലെ മാലിന്യശേഖരണത്തിന് പണം നല്‍കണോ? വസ്തുതയറിയാം
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഹരിതകര്‍മ്മസേനയ്ക്ക് ഉപഭോക്തൃ ഫീസ് നല്‍കിയതിന്റെ രസിതി ആവശ്യമില്ലെന്ന വിവരാവകാശരേഖയും ചില...
By HABEEB RAHMAN YP Published on 8 Jan 2023 11:06 AM GMT
തൃശൂരില്‍ ആറാംക്ലാസുകാരിയുടെ മരണത്തിന് കാരണമായത് അധ്യാപികയുടെ കടുത്ത ശിക്ഷയോ? വസ്തുതയറിയാം
തൃശൂര്‍ CGHSS-ല്‍ ഉച്ചഭക്ഷണത്തിന് ശേഷം വൈകിവന്ന ഹൃദ്രോഗിയായ ആറാംക്ലാസുകാരിയെ അധ്യാപിക 25 റൗണ്ട് ഓടിച്ചുവെന്നും ശേഷം കുഴഞ്ഞുവീണ കുട്ടിയെ...
By HABEEB RAHMAN YP Published on 20 Dec 2022 7:34 AM GMT
ஐந்து நிமிடங்கள் கடல் எவ்வித அசைவுமின்றி இருந்ததா? வைரல் வீடியோவின் உண்மைத்தன்மை என்ன?
கேரளாவில் ஐந்து நிமிடங்கள் கடல் எவ்வித அசைவுமின்றி இருந்ததாக காணொலி ஒன்று சமூக வலைதளங்களில் பகிரப்பட்டு வருகிறது
By Ahamed Ali Published on 15 Dec 2022 6:10 PM GMT
Old video of boat accident in Kerala falsely linked to cyclone Mandous
A video of a boat capsizing in the sea is doing the rounds of social media with the claim that it shows the fury of cyclone Mandous at Kakinada-Uppada...
By Md Mahfooz Alam Published on 13 Dec 2022 12:34 PM GMT
തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനം: മനോരമയുടെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് വീണ്ടും പ്രചരിക്കുന്നു
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2018ലും 2019ലും കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സന്ദര്‍ശനം നിലവിലെ ബിജെപി സംസ്ഥാന...
By HABEEB RAHMAN YP Published on 29 Nov 2022 10:19 AM GMT
മണ്ഡലകാലത്ത് KSRTC നിരക്കുമായി ബന്ധപ്പെട്ട പ്രചരണങ്ങളുടെ വസ്തുതയറിയാം
പമ്പയിലേക്കുള്ള KSRTC ബസ് സര്‍വീസിന് അമിതനിരക്ക് ഈടാക്കുന്നുവെന്നും ഇത് ശബരിമല തീര്‍ത്ഥാടകരോടുള്ള വിവേചനമാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളാണ്...
By HABEEB RAHMAN YP Published on 21 Nov 2022 5:56 PM GMT
Video of a man throwing a child to the ground in Kerala given communal twist
A video of a man flinging a burqa-clad girl to the ground is being shared with the claim that a Hindu man flung a Muslim child to the ground because...
By Md Mahfooz Alam Published on 19 Nov 2022 11:19 AM GMT
Pilgrimage turns into tragedy: 18 Ayyappa devotees from AP injured in Kerala road mishap
The injured are being treated at Kottayam Medical College Hospital and the rest were provided food and accommodation by the Pathanamthitta district...
By Newsmeter Network Published on 19 Nov 2022 9:04 AM GMT
രാജ്ഭവന് സംരക്ഷിക്കാന്‍ കേന്ദ്രസേനയെത്തിയോ? പ്രചരണങ്ങളുടെ വസ്തുതയറിയാം
സംസ്ഥാനത്ത് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രസേനയുടേതെന്ന് തോന്നിപ്പിക്കുന്ന യൂനിഫോമണിഞ്ഞ ഉദ്യോഗസ്ഥരുടെ രാജ്ഭവനു മുന്നിലെ...
By HABEEB RAHMAN YP Published on 13 Nov 2022 6:37 PM GMT
'വാച്ച് യുവര്‍ നെയ്ബര്‍': അയല്‍ക്കാരെ നിരീക്ഷിക്കാന്‍ കേരള പൊലീസിന്റെ പുതിയ പദ്ധതിയോ? വാസ്തവമറിയാം
അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാന്‍ ആവിഷ്ക്കരിക്കുന്ന പുതിയ പദ്ധതിയാണ് ‘വാച്ച് യുവര്‍ നെയ്ബര്‍’ എന്ന തരത്തില്‍...
By HABEEB RAHMAN YP Published on 9 Nov 2022 5:03 PM GMT