HABEEB RAHMAN YP

Hailing from Malappuram, Kerala, Habeeb Rahman YP is a media researcher with special focus on Media Literacy and Online Misinformation. He is also a trainer of FactShala India Media Literacy Network, training the rural community to combat Misinformation. He also works with All India Radio News Calicut, Kerala as a casual New Reader-cum-Translator. He has five years of teaching experience in the field of Media and Communication, with specializations of Multimedia Production and Digital Journalism. He has conducted various training programmes on his specializations at different institutions across the country. Being the University Rank holder of MA Mass Communication in 2015 from Pondicherry University, He also assisted in various teaching and learning programmes in the academia. Apart from the academics, his passion towards journalism and multimedia while pursuing his doctoral research on Media Literacy and Online Misinformation always helps him contribute towards Fact-checking and data verification. He has also experienced with fact-checking tools and techniques throughout the tenure of working as FactShala trainer. He is also a freelance graphic designer.

    HABEEB RAHMAN YP

    CPIM ന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായോ?
    CPIM ന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായോ?

    ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയെന്നാണ് പ്രചരണം.

    By HABEEB RAHMAN YP  Published on 16 Dec 2023 7:41 PM GMT


    ‘തൊള്ളായിരക്കണക്കിന് പേര്‍ പങ്കെടുത്ത’ ആലുവയിലെ നവകേരളസദസ്സ്: വീഡിയോയുടെ വാസ്തവമറിയാം
    ‘തൊള്ളായിരക്കണക്കിന് പേര്‍ പങ്കെടുത്ത’ ആലുവയിലെ നവകേരളസദസ്സ്: വീഡിയോയുടെ വാസ്തവമറിയാം

    ‘ആയിരക്കണക്കിനല്ല, പതിനായിരക്കണക്കിനല്ല, തൊള്ളായിരക്കണക്കിന് പേരാണ് പരിപാടി കാണാന്‍ എത്തിയിരിക്കുന്നതെ’ന്ന ശബ്ദശകലത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍...

    By HABEEB RAHMAN YP  Published on 10 Dec 2023 12:22 AM GMT


    രാഹുല്‍ ഗാന്ധി നോണ്‍വെജ് ഭക്ഷണം കഴിക്കുന്ന ചിത്രം കേരളത്തില്‍നിന്നോ?
    രാഹുല്‍ ഗാന്ധി നോണ്‍വെജ് ഭക്ഷണം കഴിക്കുന്ന ചിത്രം കേരളത്തില്‍നിന്നോ?

    കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നോണ്‍‍വെജിറ്റേറിയന്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ചിത്രമാണ് കേരളത്തില്‍നിന്നുള്ള ചിത്രമെന്ന...

    By HABEEB RAHMAN YP  Published on 3 Dec 2023 4:13 AM GMT


    കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ജിം ഷാജഹാനോ’? സത്യമറിയാം
    കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ജിം ഷാജഹാനോ’? സത്യമറിയാം

    ‘ജിം ഷാജഹാന്‍’ എന്നറിയപ്പെടുന്ന കുണ്ടറ സ്വദേശിയുടെ ചിത്രമടക്കം ഉപയോഗിച്ചുകൊണ്ട് മതസ്പര്‍ധ പടര്‍ത്തുന്നതരത്തില്‍ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍...

    By HABEEB RAHMAN YP  Published on 29 Nov 2023 4:58 PM GMT


    കൊല്ലത്ത് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയെന്ന പ്രചരണം വ്യാജം | 2023 നവംബര്‍ 27, 10:30pm
    കൊല്ലത്ത് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയെന്ന പ്രചരണം വ്യാജം | 2023 നവംബര്‍ 27, 10:30pm

    തിങ്കളാഴ്ച വൈകീട്ട് കൊല്ലത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയെന്ന തരത്തിലാണ് വൈകീട്ട് 7മണിമുതല്‍ സമൂഹമാധ്യമങ്ങളില്‍...

    By HABEEB RAHMAN YP  Published on 27 Nov 2023 4:59 PM GMT


    നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ചോ?
    നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ചോ?

    നവേകരള സദസ്സിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട്ട് സ്വീകരിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍...

    By HABEEB RAHMAN YP  Published on 25 Nov 2023 6:27 PM GMT


    ഈ റോഡ് കേരളത്തിലോ? വസ്തുതയറിയാം
    ഈ റോഡ് കേരളത്തിലോ? വസ്തുതയറിയാം

    വശങ്ങള്‍ മാത്രം ടാര്‍ ചെയ്ത ഒരു റോഡിന്റ ചിത്രമാണ് ‘ടാര്‍ ഫോര്‍ ടയര്‍’ എന്ന പരിഹാസത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

    By HABEEB RAHMAN YP  Published on 20 Nov 2023 10:05 PM GMT


    ഇത് അയോധ്യ രാമക്ഷേത്ര ഭൂമിപൂജയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമോ?
    ഇത് അയോധ്യ രാമക്ഷേത്ര ഭൂമിപൂജയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമോ?

    കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെ നേതാക്കള്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

    By HABEEB RAHMAN YP  Published on 19 Nov 2023 5:18 PM GMT


    മുഴുവന്‍ വിദ്യാര്‍ഥികളും കൊല്ലപ്പെട്ട ഗസ്സയിലെ സ്കൂള്‍: പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാം
    മുഴുവന്‍ വിദ്യാര്‍ഥികളും കൊല്ലപ്പെട്ട ഗസ്സയിലെ സ്കൂള്‍: പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാം

    ഡെസ്കുകളില്‍ പൂച്ചെണ്ടുകള്‍ വെച്ച ക്ലാസ്മുറിയില്‍ നില്‍ക്കുന്ന ഒരു യുവതിയെയും ചിത്രത്തില്‍ കാണാം.

    By HABEEB RAHMAN YP  Published on 9 Nov 2023 6:29 PM GMT


    DYFI സംസ്ഥാന സമ്മേളന പോസ്റ്ററില്‍ SFI വിവാദ പെയിന്‍റിങ്: വസ്തുതയറിയാം
    DYFI സംസ്ഥാന സമ്മേളന പോസ്റ്ററില്‍ SFI വിവാദ പെയിന്‍റിങ്: വസ്തുതയറിയാം

    മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എംപി എന്നിവരുള്‍പ്പെടെ നേതാക്കള്‍ DYFI സംസ്ഥാന സമ്മേളനം എന്നെഴുതിയ പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രമാണ്...

    By HABEEB RAHMAN YP  Published on 7 Nov 2023 4:57 PM GMT


    ജൂതന്മാര്‍ തന്നെ ഇസ്രയേല്‍ പതാക കത്തിക്കുന്ന വീഡിയോ: വസ്തുതയറിയാം
    ജൂതന്മാര്‍ തന്നെ ഇസ്രയേല്‍ പതാക കത്തിക്കുന്ന വീഡിയോ: വസ്തുതയറിയാം

    ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജൂതവേഷത്തിലുള്ള ഒരുകൂട്ടം ആളുകള്‍ ചേര്‍‍ന്ന് ഇസ്രയേല്‍ പതാക...

    By HABEEB RAHMAN YP  Published on 1 Nov 2023 6:53 PM GMT


    മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി: പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്
    മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി: പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്

    മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പ്രായംതോന്നിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

    By HABEEB RAHMAN YP  Published on 27 Oct 2023 6:27 PM GMT


    Share it